മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 195 പോയിന്റ് ഉയര്‍ന്ന് 35165.18ലും നിഫ്റ്റി 55 പോയിന്റ് നേട്ടത്തില്‍ 10748.10ലുമെത്തി.
എസ്ബിഐ, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക്, മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ടിസിഎസ്, ഇന്‍ഡസന്റ് ബാങ്ക്, റിലയന്‍സ്, ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.