സെന്‍സെക്‌സ് 59.36 പോയിന്റ് നഷ്ടത്തില്‍ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചു

sensex

മുംബൈ : മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയെങ്കിലും നേട്ടം നിലനിര്‍ത്താൻ വിപണിക്ക് കഴിഞ്ഞില്ല.

ആഗോള വിപണികളിലെ ചാഞ്ചാട്ടമാണ് സൂചികകളില്‍ നഷ്ടത്തിന് ഇടയാക്കിയത്.

സെന്‍സെക്‌സ് 59.36 പോയിന്റ് നഷ്ടത്തില്‍ 33,777.38ലും നിഫ്റ്റി 19 പോയിന്റ് താഴ്ന്ന് 10,444.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1583 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1124 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ലുപിന്‍, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ടിസിഎസ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, എസ്ബിഐ, മാരുതി സുസുകി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍

Top