സെന്‍സെക്‌സ് 223 പോയിന്റ് നേട്ടത്തില്‍ 36,273ലും നിഫ്റ്റി 51 പോയിന്റ് ഉയര്‍ന്ന് 11,121ലും ഓഹരി വിപണി വ്യാപാരം ആരംഭിച്ചു. ബിഎസ്ഇയിലെ 1,017 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 373 ഓഹരികള്‍ നഷ്ടത്തിലുമാണ് വൈ[വ്യാപാരം പുരോഗമിക്കുന്നത്.
മാരുതി സുസുകി, ടിസിഎസ്, വേദാന്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, വിപ്രോ, എല്‍ആന്റ്ടി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐഒസി, ഹീറോ മോട്ടോര്‍കോര്‍പ്, റിലയന്‍സ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.
ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, ലുപിന്‍, ഐടിസി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.