മുംബൈ: ഓഹരിസൂചികകളിൽ നേട്ടത്തോടെ തുടക്കം.സെന്‍സെക്സ് 108.62 പോയിന്റ് നേട്ടത്തോടെ 34,879.67ലും നിഫ്റ്റി 26.20 പോയിന്റ് നേട്ടത്തോടെ 10,726.65ലുമാണ് വ്യാപാരം നടക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സണ്‍ഫാര്‍മ, ടി.സി.എസ്, ഗെയില്‍, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നേട്ടത്തിലാണ്.