sensex

മുംബൈ: ആര്‍ബിഐയുടെ വായ്പാവലോകന നയത്തിന് മുന്നോടിയായി ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 127 പോയന്റ് നഷ്ടത്തില്‍ 25,271 ലും നിഫ്റ്റി 37 പോയന്റ് താഴ്ന്ന് 7721 ലുമെത്തി.

ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ബാങ്ക് ഓഫ് ബറോഡ, ഗെയില്‍ തുടങ്ങിയവ നഷ്ടത്തിലും ബിപിസിഎല്‍, പവര്‍ ഗ്രിഡ്, ഡോ.റെഡ്ഡിസ് ലാബ്, എച്ച്‌സിഎല്‍ ടെക്
തുടങ്ങിയവ നേട്ടത്തിലുമാണ്.

Top