ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം ഒരു വര്‍ഷത്തെ താഴ്ന്ന നിലയില്‍

ന്യൂഡല്‍ഹി : ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം ഒക്ടോബറില്‍ 3.31 ശതമാനത്തിലെത്തി. ഒരു വര്‍ഷത്തെ താഴ്ന്ന നിലവാരമാണിത്.

സെപ്റ്റംബറില്‍ നാണ്യപ്പെരുപ്പം 3.7% ആയിരുന്നു ഇത്. 2017 ഒക്ടോബറില്‍ 3.58 ശതമാനവും. പഴം, പച്ചക്കറി വിലയിലെ ഇടിവാണ് നാണ്യപ്പെരുപ്പം താഴ്ത്തിയത്

Top