sesex and nitf in loss

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 52.75 പോയന്റ നഷ്ടത്തില്‍ 28077.09ലും നിഫ്റ്റി എട്ട് പോയന്റ് താഴ്ന്ന് 8691.40ലുമാണ് ക്ലോസ് ചെയ്തതത്.

ബിഎസ്ഇയിലെ 1326 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1450 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.

ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഗെയില്‍ തുടങ്ങിയവ നേട്ടത്തിലും ആക്‌സിസ് ബാങ്ക്, റിലയന്‍സ്, സിപ്ല, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top