കൊച്ചി : യുവതിയെ ലൈംഗീകമായി ചൂഷണം ചെയ്ത കേസില്‍ ഓര്‍ത്തഡോക്‌സ് വൈദികര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മറ്റന്നാളത്തേക്ക് മാറ്റി.
തങ്ങള്‍ക്കെതിരായ പരാതി ബാഹ്യ ഇടപെടലാണെന്ന് വൈദികര്‍ കോടതിയില്‍ വാദിച്ചു. സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നും ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വൈദികര്‍ അറിയിച്ചു.