നഷ്ടത്തില്‍നിന്ന് കരകയറാതെ ഓഹരി സൂചികകള്‍ വ്യപാരം ആരംഭിച്ചു

sensex

മുംബൈ: തിങ്കളാഴ്ചയിലെ കനത്ത നഷ്ടത്തില്‍നിന്ന് ഓഹരി സൂചികകൾക്ക് മാറ്റമില്ല.

നഷ്ടത്തിൽ നിന്ന് ഓഹരി സൂചികകള്‍ വ്യപാരം ആരംഭിച്ചു.

സെന്‍സെക്‌സ് 25 പോയന്റ് താഴ്ന്ന് 31,600ലും നിഫ്റ്റി 12 പോയന്റ് നഷ്ടത്തില്‍ 9859ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 816 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 659 ഓഹിരികള്‍ നഷ്ടത്തിലുമാണ്.

ഒഎന്‍ജിസി, എച്ച്‌സിഎല്‍ ടെക്, ടാറ്റ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ, ലുപിന്‍, ഹീറോ മോട്ടോര്‍കോര്‍പ്, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ടിസിഎസ്, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, റിലയന്‍സ്, എന്‍ടിപിസി തുടങ്ങിയവ നേട്ടത്തിലും ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, കോള്‍ ഇന്ത്യ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സിപ്ല തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top