കോൺഗ്രസ്സിൽ മുഖ്യമന്ത്രി പദമോഹികൾ തന്നെ അരഡസനോളം വരും

ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ഇടതുപക്ഷം നേട്ടം ഉണ്ടാക്കിയാൽ യു.ഡി.എഫിൽ അത് വലിയ പ്രതിസന്ധിയുണ്ടാക്കും. ശശി തരൂർ എന്ന ‘അജണ്ട’ അതോടെ ലീഗ് നടപ്പാക്കും. കെ.സുധാകരനും വി.ഡി സതീശനും ചെന്നിത്തലയ്ക്കും ഉൾപ്പെടെ ഈ നിർദ്ദേശം അംഗീകരിക്കേണ്ടിയും വരും. അതല്ലങ്കിൽ ഇവർക്ക് തന്നെ ‘കളം’ മാറി കളിക്കേണ്ടി വരുന്ന സാഹചര്യമാണ് ഉണ്ടാകുക.

 

Top