മുംബൈ: വ്യാജ ലൈംഗിക പീഡനാരോപണം ഉന്നയിച്ചെന്നാരോപിച്ച് നടി ഷെര്‍ലിന്‍ ചോപ്രയ്‌ക്കെതിരെ വ്യവസായി രാജ് കുന്ദ്രയും ഭാര്യയും നടിയുമായ ശില്‍പ ഷെട്ടിയും 50 കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടിസ് അയച്ചു.
കുന്ദ്രയ്‌ക്കെതിരെ നേരത്തേ നല്‍കിയ ലൈംഗികാതിക്രമക്കേസ് ഷെര്‍ലിന്‍ പിന്‍വലിച്ചിരുന്നെങ്കിലും വീണ്ടും പുതിയ പരാതി നല്‍കിയതിനെ തുടര്‍ന്നാണു നീക്കം.