Shooting in Cincinnati nightclub: 1 killed, 13 wounded, says police

crime

വാഷിങ്ടന്‍: യുഎസിലെ ഒഹിയോയില്‍ നിശാക്ലബ്ബിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്കു പരുക്കേറ്റു.

ഒഹിയോയിലെ സിന്‍സിനാറ്റിയിലെ നിശാക്ലബ്ബില്‍ ഒന്നിലധികം പേരുടെ സംഘമാണ് വെടിവയപ്പ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Top