shukkur murder case-high Court rejects appeal

High court

കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ സി ബി ഐ അന്വേഷണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.

പി ജയരാജനും ടി വി രാജേഷും സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. കേസ് സി ബി ഐക്കു വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കിയത്.

.

Top