സിംബയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. രണ്‍വീര്‍ സിങാണ് ചിത്രത്തിലെ നായകനെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വീഡിയോയില്‍ നിന്ന് സംവിധായകന്‍ രോഹിത് ഷെട്ടിയാണ് കേന്ദ്രകഥാപാത്രമെന്നാണ് വ്യക്തമാകുന്നത്. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് രണ്‍വീര്‍ എത്തുന്നത്.
The ACTION MAN ROHIT SHETTY and the new cop on the block RANVEER SINGH in and as #SIMMBA @ranveersingh @itsrohitshetty @reliance.entertainment @dharmamovies @rohitshettypicturez @simmbathefilm
Sonu Sood and Sara Ali Khan pic.twitter.com/gX3fU1wUD4— Karan Johar (@karanjohar) October 24, 2018
സെയ്ഫ് അലിഖാന്റെ മകള്‍ സാറാ അലിഖാന്‍ ആണ് ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്യുന്നത്. 2015 ല്‍ തെലുങ്കില്‍ ഇറങ്ങിയ ടെമ്പര്‍ എന്ന ഹിറ്റ് ചിത്രത്തിന്റെ റീമേക്കാണ് സിംബ.