തിരുവനന്തപുരം: വര്‍ക്കല സബ്‌സ്റ്റേഷന്‍ ട്രഷറിയില്‍ സോഫ്‌റ്റ്വെയര്‍ പിഴവ്. സ്ഥിര നിക്ഷേപം ഇട്ടയാള്‍ക്ക്, അത് പിന്‍വലിച്ചപ്പോള്‍ കൂടുതല്‍ തുക അക്കൗണ്ടിലെത്തി.
ഓണ്‍ലൈനായി തുക മാറ്റിയപ്പള്‍ ഒന്നര ലക്ഷച്ചോളം രൂപയാണ് അധികമായി അക്കൗണ്ടില്‍ എത്തിയത്. തിരുവനന്തപുരം ജില്ലാ ട്രെഷറിയിലും സോഫ്‌റ്റ്വെയര്‍ പിഴവ് ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.