കൊച്ചി: സോളാര്‍ കമ്മീഷന് ജസ്റ്റിസ് ജി. ശിവരാജന് സ്വയം ഒഴിയണമെന്ന് ഹര്‍ജി.
പൊലീസ് അസോസിയേഷന് മുന്‍ ജനറല്‍ സെക്രട്ടറി ജി. ആര്. അജിതാണ് ഹര്‍ജി നല്‍കിയത്. കമ്മിഷന്റെ നിഷ്പക്ഷതയില്‍ സംശയമുണ്ടെന്ന് ആരോപിച്ചാണ് ഹര്‍ജി.