തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
അഡ്വക്കേറ്റ് ജനറലിനോടാണ് നിയമോപദേശം തേടിയത്.
നിയമോപദേശം ലഭിച്ചശേഷം തുടര്‍നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി മന്ത്രിസഭയില്‍ അറിയിച്ചു.