ന്യൂഡല്‍ഹി : ബോളിവുഡ് താരം സോനം കപൂറിന് പിറന്നാള്‍ ആശംസയുമായി ഭര്‍ത്താവ് ആനന്ദ് അഹൂജ. സോനത്തിന്റെ 33ാം പിറന്നാളാണ് ഇന്ന്. വിവാഹം കഴിഞ്ഞുള്ള ആദ്യ പിറന്നാള്‍ എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.
സോനത്തിന്റെ മനേഹരമായ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ആനന്ദ് ഭാര്യയെ ആശംസിച്ചിരിക്കുന്നത്.
മെയ് 8 നായിരുന്നു സോനം കപൂറും ബിസിനസുകാരനായ ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം.