തിരുവനന്തപുരം: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധി തെറ്റായ സന്ദേശം നല്‍കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍.
ഇനിയും ഇത്തരം ക്രൂരകുറ്റങ്ങള്‍ ചെയ്യാന്‍ പ്രേരണ നല്‍കുന്ന ഒരു വിധിയാണ് സുപ്രീംകോടതിയുടേതെന്നും കോടതി വിധിക്കെതിരെ നിയമപരമായ എല്ലാ സാദ്ധ്യതയും ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു