soumya’s mother sumathy vist -pinarayi vijayan

തിരുവനന്തപുരം: കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ സുമതിയും സഹോദരനും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു.

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്ന് സുമതി പറഞ്ഞു.

പ്രതി ഗോവിന്ദച്ചാമിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതീക്ഷയുള്ളതായും സുമതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പൊലീസ് ആസ്ഥാനത്ത് എത്തി ഡി.ജി.പി ലോക് നാഥ് ബെഹ്‌റയെയും സുമതി കണ്ടു.

Top