‘ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പോരാടാനുള്ള സമയമായിരിക്കുന്നു’, ആസിയാനില്‍ നരേന്ദ്ര മോദി

മനില: ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പോരാടണമെന്ന് ആസിയാന്‍ രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ആസിയാന്‍ ഉച്ചകോടിയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ഭീകരവാദത്തിനെതിരെയും വിഘടനവാദത്തിനെതിരെയും ഒന്നിച്ചു പോരാടാനുള്ള സമയം ആഗതമായിരിക്കുന്നു. നിയമത്തില്‍ അധിഷ്ഠിതമായ പ്രാദേശിക സുരക്ഷ രൂപകല്‍പന ചെയ്യുന്നതിന് ഇന്ത്യ എല്ലാവിധ സഹായങ്ങളും നല്‍കും. മേഖലയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സമാധാനം വളര്‍ത്തുന്നതിനും ഇത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Top