തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിനെ ഭയത്തോടെ കാണേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.
സാധാരണക്കാര്‍ക്ക് പൊലീസിനെ സമീപിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. സംസ്ഥാനത്തിന്റെ വക്താക്കളായി മാറാന്‍ ജന പ്രതിനിധികള്‍ക്ക് സാധിക്കുന്നില്ലെന്നും സ്പീക്കര്‍ നിയമസഭയില്‍ പറഞ്ഞു.