തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ്സിന് തന്നെ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇത്തവണ കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കില്ല. ഭാവിയില്‍ പരിഗണിക്കാമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സിലെ നേതൃമാറ്റം വിശാല കൂടിയാലോചനയ്ക്ക് ശേഷം. രാഹുല്‍ ഗാന്ധി ഡിസിസി പ്രസിഡന്റുമാരെ കാണും.