speaker’s ruling on assembly

sreeramakrishnan

തിരുവനന്തപുരം: ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യേണ്ടതില്ലെന്ന് സ്പീക്കറുടെ റൂളിങ്.

മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ അഭിപ്രായമാണെന്നും സഭാനടപടികള്‍ക്ക് വിരുദ്ധമല്ലെന്നും സ്പീക്കര്‍ അറിയിച്ചു.

Top