തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളവരുടേയും കോവിഡ് രോഗികളുടെയും വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറില്‍ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വന്‍ ആരോപണങ്ങളാണ് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്നത്. ഈ സാഹചര്യത്തില്‍ സ്പ്രിങ്ക്ളര്‍ കമ്പനിക്ക് ഡാറ്റാ വിശകലനത്തിനായി ശേഖരിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. അത് ചുവടെ കൊടുക്കുന്നു.