തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയ്‌ക്കെത്തിയ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ എട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 21 ജീവനക്കാര്‍ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നാല് ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.