കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിച്ചു. കേസില്‍ സസ്‌പെന്‍ഷനിലായ ആര്‍ ടി എഫ് ഉദ്യോഗസ്ഥരെയടക്കം ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിട്ടുണ്ട്. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍