ബെംഗളൂരു: ചാംപ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് ഇന്ത്യയെ നയിക്കും. ജൂണ്‍ 23 മുതല്‍ ജൂലൈ ഒന്ന് വരെ ഹോളണ്ടിലാണ് ടുര്‍ണമെന്റ് അരങ്ങേറുന്നത്.
പരിചയ സമ്പന്നരായ മിഡ്ഫീല്‍ഡര്‍ രമണ്‍ദീപ് സിങ്, ഫോര്‍വേഡ് രമണ്‍ദീപ് സിങ്, ഡിഫന്‍ഡര്‍ ബിരേന്ദ്ര ലഖ്‌റ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ രുപീന്ദര്‍പാല്‍ സിങ് തഴയപ്പെട്ടു. ഗോള്‍കീപ്പര്‍ സബ്ബായി സൂരജ് കര്‍കേറയ്ക്കു പകരം കൃഷ്ണന്‍ പാഥക്കും ടീമിലിടം പിടിച്ചിട്ടുണ്ട്.