കൊളംബോ: ശ്രീലങ്കയില്‍ വലിയ ചവറുകൂന ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ആറു പേര് മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു.
തലസ്ഥാനമായ കൊളംബോയിലായിരുന്നു സംഭവം. 300 അടിയോളം ഉയരമുണ്ടായിരുന്ന മാലിന്യകൂനയാണ് ഇടിഞ്ഞുവീണത്.
ഇതിനു സമീപത്തുണ്ടായിരുന്ന 40 ഓളംവീടുകള്‍ മണ്ണിനടിയിലായി.