ഈ കൊടും പേമാരിക്കിടയിലും ആ മുഖം നാം മറന്ന് പോകരുത്. അതുവഴി ഒരു കുറ്റവാളിയും രക്ഷപ്പെടുകയുമരുത്. മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിന് ഉത്തരവാദികളായവരും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവരും ശിക്ഷിക്കപ്പെടുക തന്നെ വേണം.