രഞ്ജിത്ത് ശങ്കറിന്റെ പ്രേതം സിനിമയിലെ നായിക ശ്രുതി രാമചന്ദ്രന്‍ ജിസ് ജോയ് സംവിധാനം ചെയ്യുന്ന ഞായറാഴ്ച അവധി ദിവസം എന്ന സിനിമയില്‍ വ്യത്യസ്ത വേഷത്തില്‍ എത്തുന്നു.
ചിത്രത്തില്‍ ആസിഫ് അലിയും അപര്‍ണ ബാലമുരളിയും കമിതാക്കളായാണ് എത്തുന്നത്. ആസിഫിന്റെ മുന്‍ കാമുകിയായ സിതാര എന്ന പെണ്‍കുട്ടിയുടെ വേഷമാണ് ശ്രുതി ചെയ്യുന്നത്.
ചിത്രത്തില്‍ അപര്‍ണയ്ക്കും ശ്രുതിയ്ക്കും തുല്ല്യ പ്രാധാന്യമാണ് ഉള്ളത്.