പോസ്റ്റല്‍ ബാലറ്റിലെ തിരിമറി; ഹൈക്കോടതി വിശദീകരണം തേടി

highcourt

കൊച്ചി: പോസ്റ്റല്‍ ബാലറ്റില്‍ തിരിമറി നടന്ന സംഭവത്തില്‍ ഹൈക്കോടതി വിശദീകരണം തേടി. സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും വിശദീകരണം നല്‍കണം.

ഈ മാസം പതിനേഴിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം. കേസ് 20ന് വീണ്ടും പരിഗണിക്കും.

Top