State government inn Supremecourt

ന്യൂഡല്‍ഹി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തീരദേശ പരിപാലന നിയമം വ്യാപകമായി ലംഘിക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

സിആര്‍സെഡിന്റെ പരിധിയില്‍പ്പെട്ട പ്രദേശങ്ങളില്‍ പഞ്ചായത്തിന്റെ അനുമതിയോടെ നടത്തിയ നിര്‍മ്മാണങ്ങള്‍ പൊളിച്ച് നീക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കോപ്പിക്കൊ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് നടത്തിയ കേസില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം പറയുന്നത്.

Top