തിരുവനന്തപുരം: ജിഎസ്ടി ബില്ലിലെ ഭേദഗതിയില്‍ എതിര്‍പ്പുമായി സംസ്ഥാന സര്‍ക്കാര്‍.
ജിഎസ്ടിയെ പൂര്‍ണമായി എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ നികുതി വരുമാനം തുല്യമായി പങ്കുവയ്ക്കാമെന്നുമുള്ള ഉറപ്പ് കേന്ദ്രം ലംഘിച്ചെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ധനമന്ത്രിമാരുടെ യോഗത്തിലുണ്ടായ ധാരണകളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്നാക്കം പോയത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യം ചൂണ്ടിക്കാണിച്ച് തോമസ് ഐസക്, കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റലിക്ക് കത്തയച്ചു.
l