തിരുവനന്തപുരം: സോളാര്‍ കേസ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയാലുടന്‍ അന്വേഷണം തുടങ്ങുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.
അതേസമയം, അന്വേഷണത്തിനായി വിപുലമായ സംഘം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഉച്ചയോടെ ഇറങ്ങും.
അന്വേഷണ വിഷയങ്ങളും ഉത്തരവില്‍ വിശദമാക്കും.