സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണിക്ക് നേട്ടത്തതോടെ തുടക്കം

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണിക്ക് ഇന്ന് നേട്ടത്തതോടെ തുടക്കം.

സെന്‍സെക്‌സ് 24.72 പോയിന്റ് നേട്ടത്തില്‍ 31,980.07ലും നിഫ്റ്റി 2.80 പോയിന്റ് നേട്ടത്തില്‍ 9,902.40ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ജസ്റ്റ് ഡയല്‍, എന്‍എംഡിസി, ട്യൂബ് ഇന്‍വെസ്റ്റ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും വീഡിയോകോണ്‍, കാനറാ ബാങ്ക്, എംആര്‍പിഎല്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്.

Top