മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.
സെന്‍സെക്‌സ് 84 പോയന്റ് നേട്ടത്തില്‍ 31898ലും നിഫ്റ്റി 24 പോയന്റ് ഉയര്‍ന്ന് 10,004ലുമെത്തി.
ബിഎസ്ഇയിലെ 1336 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 604 ഓഹരികള്‍ നഷ്ടത്തിലുമായി.
ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, എല്‍ആന്റ്ടി, ടാറ്റ മോട്ടോഴ്‌സ്, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ് തുടങ്ങിയവ നേട്ടത്തിലും,
റിലയന്‍സ്, എച്ച്‌സിഎല്‍ ടെക്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, വിപ്രോ, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവ നഷ്ടത്തിലുമാണ്.