ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു
സെന്‍സെക്‌സ് 1.32 പോയിന്റ് നഷ്ടത്തില്‍ 33145.81 ലും, നിഫ്റ്റി 23.50 പോയിന്റ് നഷ്ടത്തില്‍ 10320.30 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഒഎന്‍ജിസി, ടാറ്റാ മോട്ടോഴ്‌സ്, സിപ്ല, ഡോ. റെഡ്ഡിസ് ലാബ്, ടിസിഎസ്, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി എന്നീ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോള്‍, വിപ്രോ, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായി