stock exchange: sensex down

stock-exchange

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 20 പോയന്റ് താഴ്ന്ന് 28978ലും നിഫ്റ്റി നാല് പോയന്റ് നഷ്ടത്തില്‍ 8943ലുമെത്തി.

ബിഎസ്ഇയിലെ 467 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 239 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര തുടങ്ങിയവ നേട്ടത്തിലും ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിപ്രോ, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, ഐഡിയ തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top