stock exchange ;sensex down

sensex

മുംബൈ : ഒരാഴ്ചത്തെ നഷ്ടത്തിനു ശേഷം രാവിലെ നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.

സെന്‍സെക്‌സ് 94.56 പോയന്റ് നഷ്ടത്തില്‍ 29319.10ലും നിഫ്റ്റി 34.15 പോയന്റ് താഴ്ന്ന് 9105.15ലുമെത്തി.

ബിഎസ്ഇയിലെ 1120 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1769 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ, ഭാരതി ഇന്‍ഫ്രടെല്‍ തുടങ്ങിയവ നഷ്ടത്തിലും എന്‍ടിപിസി, വിപ്രോ, അരബിന്ദോ ഫാര്‍മ, ഐഒസി തുടങ്ങിയവ നേട്ടത്തിലുമാണ് വ്യാപാരം അവസാനപ്പിച്ചത്

Top