മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം.
സെന്‍സെക്‌സ് 77 പോയന്റ് നേട്ടത്തില്‍ 30827ലും നിഫ്റ്റി 14 പോയന്റ് ഉയര്‍ന്ന് 9524ലുമാണ്.
ബിഎസ്ഇയിലെ 1235 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 413 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ സ്റ്റീല്‍, ഡോ. റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, ഐടിസി തുടങ്ങിയവ നേട്ടത്തിലും സിപ്ല, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, വിപ്രോ തുടങ്ങിയവ നഷ്ടത്തിലുമാണ്