സെന്‍സെക്‌സ് 137 പോയിന്റ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

sensex

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 137 പോയിന്റ് താഴ്ന്ന് 34046.94ലിലും നിഫ്റ്റി 34.50 പോയിന്റ് നഷ്ടത്തില്‍ 10458.40ലുമാണ് ക്ലോസ് ചെയ്തത്.

ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഐസിഐസിഐ ബാങ്ക്, എസ്ബിഐ, വേദാന്ത, ലുപിന്‍, ഹിന്‍ഡാല്‍കോ, സിപ്ല, ഇന്‍ഫോസിസ്, റിലയന്‍സ്, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര തുടഹ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top