സെന്‍സെക്‌സ് 74 പോയന്റ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

Sensex gains

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 73.64 പോയിന്റ് നേട്ടത്തില്‍ 32,996.76ലും നിഫ്റ്റി 30.10 പോയിന്റ് ഉയര്‍ന്ന് 10,124.40ലുമാണ് ക്ലോസ് ചെയ്തത്.

ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, ഹിന്‍ഡാല്‍കോ, ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുകി, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

വേദാന്ത, ഒഎന്‍ജിസി, സിപ്ല, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top