മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 36 പോയന്റ് നഷ്ടത്തില്‍ 26452ലും നിഫ്റ്റി 13 പോയന്റ് താഴ്ന്ന് 8126ലുമെത്തി.
ബാങ്കിങ്, ഹെല്‍ത്ത് കെയര്‍, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ സമ്മര്‍ദത്തിലാണ്.
എച്ച്ഡിഎഫ്‌സി, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്ബിഐ, സണ്‍ ഫാര്‍മ തുടങ്ങിയവ നഷ്ടത്തിലും റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഡോ.റെഡ്ഡീസ് ലാബ്, കോള്‍ ഇന്ത്യ, ഭരതി എയര്‍ടെല്‍ തുടങ്ങിയവ നേട്ടത്തിലുമാണ്.