stock market down

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സില്‍ 47 പോയന്റ് നഷ്ടത്തില്‍ 27190ലും നിഫ്റ്റി 19 പോയന്റ് താഴ്ന്ന് 8379ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 907 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 731 ഓഹരികള്‍ നഷ്ടത്തിലുമാണ്.

കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, വേദാന്ത, ഭേല്‍, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലും ഇന്‍ഫോസിസ്, സിപ്ല, ടാറ്റ സ്റ്റീല്‍, വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top