മുംബൈ: സെന്‍സെക്‌സ് 161 പോയിന്റ് നേട്ടത്തില്‍ 32543 ലും നിഫ്റ്റി 55 പോയിന്റ് ഉയര്‍ന്ന് 10075 ലും വ്യാപാരം നടക്കുന്നു.
ബിഎസ്ഇയിലെ 1043 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 495 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഐസിഐസിഐ ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ആക്‌സിസ് ബാങ്ക്, വേദാന്ത എന്നിവ നേട്ടത്തിലും ഭാരതി എയര്‍ടെല്‍, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലുമാണ്.