സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന്, ഓഹരി വിപണിക്ക് നേട്ടത്തോടെ ആരംഭം

sensex

മുംബൈ:ഓഹരി വിപണിയില്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു.

ബിഎസ്ഇ സെന്‍സെക്‌സ് 153.24 പോയിന്റ് നേട്ടത്തില്‍ 31,749.30ലും നിഫ്റ്റി 47.25പോയിന്റ് നേട്ടത്തില്‍ 9,906.50ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബോംബെ ഡയിങ്, അദാനി എന്റര്‍പ്രൈസസ്, വീഡിയോകോണ്‍, അദാനി പവര്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.

സ്പാര്‍ക്, യൂണിടെക്, പി സി ജുവലര്‍ ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ ഓബരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top