ഓഹരി സൂചികകളില്‍ നഷ്ടം ; സെന്‍സെക്‌സ് 143 പോയന്റ് താഴ്ന്നു

sensex

മുംബൈ: വ്യാപാരം ആരംഭിച്ചയുടന്‍ സെന്‍സെക്‌സ് 143 പോയന്റ് താഴ്ന്ന് 32239 ലും നിഫ്റ്റി 44 പോയന്റ് നഷ്ടത്തില്‍ 9976 ലും എത്തി ഓഹരി സൂചികകളില്‍ നഷ്ടം രേഖപ്പെടുത്തി.

ബിഎസ്ഇയിലെ 303 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 586 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഐടിസി, വിപ്രോ, മാരുതി, എല്‍ ആന്റ് ടി, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലും ഡോ. റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, വേദാന്ത, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top