മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 30 പോയിന്റ് നഷ്ടത്തില്‍ 40,542ലും നിഫ്റ്റി 22 പോയിന്റ് താഴ്ന്ന് 11,946ലുമാണ് വ്യാപാരം നടക്കുന്നത്.
സെന്‍സെക്സ് ഓഹരികളില്‍ ഭാരതി എയര്‍ടെല്ലും ഇന്‍ഫോസിസും നഷ്ട്ത്തിലാണ്. ഇവയുടെ ഓഹരിവില ഒരു ശതമാനം താഴ്ന്നു.
പവര്‍ഗ്രിഡ് കോര്‍പ്,എന്‍ടിപിസി, സണ്‍ ഫാര്‍മ, യെസ് ബാങ്ക്, റിലയന്‍സ്, ഐടിസി, എച്ച്ഡിഎഫ്സി,ഡോ.റെഡ്ഡീസ് ലാബ്, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, വേദാന്ത, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
യുപിഎല്‍, ടിസിഎസ്,ഭാരതി ഇന്‍ഫ്രടെല്‍, ഇന്‍ഫോസിസ്, സിപ്ല, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.