മുംബൈ: സെന്‍സെക്‌സ് 300 പോയന്റ് ഉയര്‍ന്ന് 31221.62ലും നിഫ്റ്റി 94.1 പോയന്റില്‍ 9615 നേട്ടത്തിലും ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു.
ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നത് സമ്പദ്ഘടനയ്ക്ക് കരുത്തേകുമെന്ന വിലയിരുത്തലാണ് ഓഹരി സൂചികകളുടെ കുതിപ്പിന് കാരണമായിരിക്കുന്നത്.
ഐടിസി, ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി ഇന്‍ഫ്രാടെല്‍ തുടങ്ങിയവ വന്‍ നേട്ടത്തിലും എന്‍ടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ജെയ്പി ഇന്‍ഫ്ര, സണ്‍ ഫാര്‍മ, സിപ്ല, ടാറ്റ മോട്ടോഴ്‌സ്, ലുപിന്‍ തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.
ബിഎസ്ഇയിലെ 1786 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 874 ഓഹരികള്‍ നഷ്ടത്തിലുമാണ്.